Latest NewsNewsInternational

അമേരിക്ക നേരിടുന്ന വലിയ ഭീകരത വർണ്ണവെറിയാണെന്ന് ജോ ബൈഡൻ

വാ​ഷി​ങ്​​ട​ണ്‍: ആ​ഭ്യ​ന്ത​ര​ത​ല​ത്തി​ല്‍ അ​മേ​രി​ക്ക നേ​രി​ടു​ന്ന വ​ലി​യ ഭീ​ക​ര​ത​യാ​ണ്​ വെ​ള്ള മേ​ല്‍​ക്കോ​യ്​​മ വം​ശീ​യ​ത​യെ​ന്ന്​ യു.എസ്​ പ്ര​സി​ഡ​ന്‍​റ്​ ജോ ​ബൈ​ഡ​ന്‍.പ്ര​സി​ഡ​ന്‍​റു പ​ദ​മേ​റി​യ​ശേ​ഷം അ​മേ​രി​ക്ക​ന്‍ കോ​ണ്‍​ഗ്ര​സി​െന്‍റ ഇ​രു സ​ഭ​ക​ളു​ടെ​യും സം​യു​ക്ത സ​മ്മേ​ള​ന​ത്തെ ആ​ദ്യ​മാ​യി അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ്​ ബൈ​ഡ​ന്‍ ‘വെ​ള്ള ഭീ​ക​ര​ത’​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന്​ രാ​ജ്യ​ത്തോ​ട്​ ആ​ഹ്വാ​നം ചെ​യ്​​ത​ത്. ”ആ​ഗോ​ള ഭീ​ക​ര​വാ​ദ ശൃം​ഖ​ല രാ​ജ്യാ​തി​ര്‍​ത്തി​ക​ള്‍ മ​റി​ക​ട​ന്നി​രി​ക്കു​ന്നു. ഇ​പ്പോ​ള്‍ വി​ദേ​ശ​ഭീ​ക​ര​​ത​യെ​ക്കാ​ള്‍ വെ​ള്ള വം​ശീ​യ ഭീ​ക​ര​ത​യെ​യാ​ണ്​ രാ​ജ്യം പ്ര​ത്യേ​കം ക​രു​തേ​ണ്ട​ത്.

Also Read:വാക്സിൻ വാങ്ങാൻ രണ്ടുലക്ഷം സർക്കാരിലേക്ക് അടക്കണം: നടന്‍ മന്‍സൂര്‍ അലി ഖാന്‌ പിഴയിട്ട് കോടതി

കാ​പി​റ്റ​ല്‍ അ​തി​ക്ര​മ​സ​മ​യ​ത്തും നാ​മ​ത്​ ക​ണ്ടു. രാ​ജ്യം നേ​രി​ടു​ന്ന ഏ​റ്റ​വും മാ​ര​ക​മാ​യ ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​മാ​യി വ​ര്‍​ണ​വെ​റി​യെ ന​മ്മു​ടെ സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്​ അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല” -ബൈ​ഡ​ന്‍ പ​റ​ഞ്ഞു. ഭ​ര​ണ​ത്തി​ല്‍ നൂ​റു​ദി​നം പൂ​ര്‍​ത്തി​യാ​ക്കി​യ ദി​വ​സം കോ​ണ്‍​ഗ്ര​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത ​ൈബ​ഡ​ന്‍, നൂ​റു​ദി​വ​സം​കൊ​ണ്ട്​ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന്​ വാ​ഗ്​​ദാ​നം ചെ​യ്​​ത മു​ഴു​വ​ന്‍ കാ​ര്യ​ങ്ങ​ളും താ​ന്‍ നി​ര്‍​വ​ഹി​ച്ച​താ​യി അ​വ​കാ​ശ​പ്പെ​ട്ടു. ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ ക​മ​ല ഹാ​രി​സി​നും സ്​​പീ​ക്ക​ര്‍ നാ​ന്‍​സി പെ​ലോ​സി​ക്കും മ​ധ്യ​ത്തി​ല്‍​നി​ന്ന്​ സം​സാ​രി​ച്ച ബൈ​ഡ​െന്‍റ പ്ര​സം​ഗ​ത്തെ ​െഡ​മോ​ക്രാ​റ്റി​ക്​ അം​ഗ​ങ്ങ​ള്‍ കൈ​യ​ടി​ക​ളോ​ടെ സ്വീ​ക​രി​ച്ചു. കു​ടി​യേ​റ്റം, സ​മ്ബ​ദ്​​രം​ഗം, വി​ദേ​ശ​ന​യം തു​ട​ങ്ങി​യ​വ​യി​ല്‍ ത​െന്‍റ മു​ന്‍​ഗാ​മി​യാ​യ ഡോ​ണ​ള്‍​ഡ് ട്രം​പി​ല്‍​നി​ന്ന്​ വ്യ​ത്യ​സ്​​ത പാ​ത സ്വീ​ക​രി​ക്കു​ന്ന ബൈ​ഡ​െന്‍റ ന​യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു പ്ര​സം​ഗം.

20 വ​ര്‍​ഷ​ത്തെ അ​മേ​രി​ക്ക​ന്‍ ശൗ​ര്യ​വും ത്യാ​ഗ​വും ചെ​ല​വ​ഴി​ച്ച അ​ഫ്​​ഗാ​നി​സ്​​താ​നി​ല്‍​നി​ന്ന്​ നാം ​സേ​ന​യെ പി​ന്‍​വ​ലി​ക്കു​ക​യാ​ണ്. എ​ങ്കി​ലും രാ​ജ്യ​ത്തി​നു നേ​രെ എ​വി​ടെ​നി​ന്നും ഉ​യ​രു​ന്ന ഭീ​ഷ​ണി​ക​ള്‍ ചെ​റു​ക്കാ​ന്‍ നാം ​പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി​രി​ക്കു​മെ​ന്നും ബൈ​ഡ​ന്‍ പ​റ​ഞ്ഞു. അ​മേ​രി​ക്ക​ന്‍ സ​മ്ബ​ദ്​​രം​ഗം ഈ ​വ​ര്‍​ഷം ആ​റു ശ​ത​മാ​ന​ത്തി​നു മേ​ല്‍ വ​ള​രു​മെ​ന്ന അ​ന്താ​രാ​ഷ്​​ട്ര നാ​ണ​യ​നി​ധി​യു​ടെ റി​പ്പോ​ര്‍​ട്ട്​ എ​ടു​ത്തു പ​റ​ഞ്ഞ പ്ര​സി​ഡ​ന്‍​റ്, തൊ​ഴി​ല്‍ ന​ഷ്​​ട​മാ​യ അ​നേ​ക​ര്‍​ക്ക്​ തൊ​ഴി​ല്‍ ന​ല്‍​കു​മെ​ന്ന ത​െന്‍റ വാ​ഗ്​​ദാ​നം പാ​ലി​ക്കാ​ന്‍ ക​ഴി​ഞ്ഞു​വെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ടു. അ​മേ​രി​ക്ക​ന്‍ സ​ര്‍​ക്കാ​ര്‍ ഓ​രോ അ​മേ​രി​ക്ക​ക്കാ​ര​േ​ന്‍​റ​തു​മാ​ണ്. രാ​ജ്യ​ത്ത്​ ‘ഡീ​പ്​ സ്​​റ്റേ​റ്റ്​’ സ​ജീ​വ​മാ​ണെ​ന്ന​ത്​ ഒ​രു ഗൂ​ഢാ​ലോ​ച​ന സി​ദ്ധാ​ന്തം മാ​ത്ര​മാ​ണ്. അ​മേ​രി​ക്ക​യു​ടെ കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ളി​ല്‍ സ​മ​ഗ്ര​മാ​യ അ​ഴി​ച്ചു​പ​ണി​ക്ക്​ പ​ദ്ധ​തി​യ​ു​ണ്ടെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച ​പ്ര​സി​ഡ​ന്‍​റ്, രാ​ജ്യ​ച​രി​ത്ര​ത്തി​ല്‍ കു​ടി​യേ​റ്റ​ക്കാ​രു​ടെ സം​ഭാ​വ​ന എ​ന്നും മ​ഹ​ത്ത​ര​മാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button