KeralaLatest NewsNews

തലശേരിയിൽ തലയുയർത്തി എ എൻ ഷംസീർ

തീർച്ചയായും ഭരണ തുടർച്ചയുണ്ടാകുമെന്നും ഷംസീർ പറഞ്ഞു.

തലശേരി: തപാൽ വോട്ട് എണ്ണുമ്പോൾ തലശേരിയിൽ വമ്പൻ ലീഡിങ്ങുമായി എൽഡിഎഫ് സ്ഥാനാർഥി അഡ്വ.എ.എൻ ഷംസീർ. 3758 വോട്ടുകൾക്കാണ് ഷംസീർ മുന്നിൽ നിൽക്കുന്നത്. എന്നാൽ കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷമുണ്ടാകും.

Read Also: പെരുന്നാള്‍ ദിനത്തില്‍ പ്രത്യേക കര്‍ഫ്യൂ; സത്യാവസ്ഥ വ്യക്തമാക്കി സൗദി അധികൃതര്‍

ഇടതു പക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ 5 വർഷം നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് നല്ല പിന്തുണ ലഭിക്കുമെന്ന് ഒന്നാംഘട്ട പര്യടനത്തോടെ മനസിലായി. തീർച്ചയായും ഭരണ തുടർച്ചയുണ്ടാകുമെന്നും ഷംസീർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button