KeralaLatest NewsNews

നേമത്ത് ലീഡ് നില മാറി മറിയുന്നു; കുമ്മനം മുന്നിൽ

ഇടത് സ്ഥാനാർഥി ശിവൻകുട്ടിയും കുമ്മനവും തമ്മിലുള്ള ശക്തമായ മത്സരമാണ് മുന്നേറുന്നത് 

തിരുവനന്തപുരം: നേമത്ത് കുമ്മനം രാജശേഖരൻ ലീഡ് ചെയ്യുന്നു. എൻഡിഎയുടെ ആദ്യത്തെ ലീഡ് ആണ് കുമ്മനത്തിലൂടെ ആണ് നേടിയത്. നേമത്ത് ഇഞ്ചോടിച്ചു പോരാട്ടമാണ് നടക്കുന്നത്. ഇടത് സ്ഥാനാർഥി ശിവൻകുട്ടിയും കുമ്മനവും തമ്മിലുള്ള ശക്തമായ മത്സരമാണ് മുന്നേറുന്നത്. 155 വോട്ടുകൾക്കാണ് കുമ്മനം ലീഡ് ചെയ്യുന്നത്

വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ എൽഡിഎഫ് മുന്നിട്ടുനിൽക്കുന്നു. 67 സീറ്റുകളിലാണ് എൽഡിഎഫ് ലീ‍ഡ് ചെയ്യുന്നത്. പാലാ മണ്ഡലത്തിൽ ജോസ് കെ. മാണി ലീ‍ഡ് ചെയ്യുന്നുണ്ട്…

shortlink

Related Articles

Post Your Comments

Related Articles


Back to top button