Latest NewsNewsIndia

വീണ്ടും സ്വർണ്ണക്കടത്ത് ; വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത് 1.2 കിലോഗ്രാം സ്വര്‍ണം

ചെന്നൈ : വിമാനത്താവളത്തില്‍ നിന്ന് 57 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.1.2 കിലോഗ്രാം സ്വര്‍ണമാണ് ചെന്നൈ എയര്‍ കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവത്തില്‍ നാഗപട്ടണം നിവാസിയാണ് അറസ്റ്റിലായത്.

Read Also : ടോർച്ച് കത്തിയില്ല ; തമിഴ്‌നാട്ടിൽ മക്കള്‍ നീതി മയ്യത്തിന്റെ മുഴുവന്‍ സ്ഥാനാര്‍‌ത്ഥികളും തോറ്റു

രണ്ട് ചതുരാകൃതിയിലുള്ള മെറ്റല്‍ ബോക്സുകളില്‍ എല്‍ഇഡി ടിവിയുടെ സ്പീക്കറുകളില്‍ ഒളിപ്പിച്ച രീതിയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഏപ്രില്‍ 21ന് ചെന്നൈ എയര്‍ കസ്റ്റംസ് 44.5 ലക്ഷം രൂപ വിലമതിക്കുന്ന 926 ഗ്രാം സ്വര്‍ണം ദുബായില്‍ നിന്ന് എത്തിയ ഒരാളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button