Latest NewsNewsInternationalGulfQatar

ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ഒഴിവ് ; ഇപ്പോൾ അപേക്ഷിക്കാം

ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ മെസഞ്ചറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഖത്തര്‍ ഐഡിയുള്ള ഹൈസ്‌കൂള്‍ ബിരുദ ധാരികള്‍ക്ക് അപേക്ഷിക്കാം.

Read Also : ബിജെപിക്ക് കേരളം സ്വപ്നം കാണാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക് 

ഇംഗ്ലീഷിലും ഹിന്ദിയിലും പരിജ്ഞാനം ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ മെയ് 6ന് മുമ്പായി അഡ്മിന്‍ അറ്റാഷെയ്ക്ക് അപേക്ഷ നല്‍കണം. അപേക്ഷ നല്‍കേണ്ട ഇമെയില്‍ വിലാസം: [email protected] .

shortlink

Related Articles

Post Your Comments

Related Articles


Back to top button