
പൂഞ്ഞാർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഫലം അന്തിമ തീരുമാനത്തോട് അടുക്കുന്തോറും ഇളകി മറഞ്ഞ് രാഷ്ട്രീയ പാർട്ടികൾ. തപാൽ വോട്ട് എണ്ണി തുടങ്ങുമ്പോൾ പുറത്ത് വരുന്നത് മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത ഫലമാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. പൂഞ്ഞാറിൽ പിസി ജോർജ്ജ് പിന്നിൽ ആണെന്ന ലീഡാണ് കാണാൻ കഴിയുന്നത്.
Post Your Comments