Latest NewsIndia

ബംഗാളിൽ വൻ ട്വിസ്റ്റ്, ബിജെപി മുന്നിൽ

കൊൽക്കത്ത: ബംഗാളിൽ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയിരിക്കുകയാണ്. ഇതുവരെ ഫലം എത്തുമ്പോൾ തൃണമൂൽ 46 വോട്ടുകൾക്ക് മുന്നിൽ ആണ്. എന്നാൽ ബിജെപി 52 എന്നിങ്ങനെയാണ് ഫല സൂചന. അതേസമയം പോസ്റ്റൽ വോട്ടിൽ മറ്റുള്ളവർക്ക് ഒരു ലീഡ് പോലുമില്ല.

ബംഗാളില്‍ മമത ബാനര്‍ജി, കേരളത്തില്‍ പിണറായി വിജയന്‍, തമിഴ്‌നാട്ടില്‍ പളനിസ്വാമി, അസമില്‍ സര്‍ബാനന്ദ് സോണോവാല്‍ എന്നീ മുഖ്യമന്ത്രിമാരുടെ ഭാഗധേയം ഇന്നറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button