Latest NewsIndia

പൗരത്വ പ്രക്ഷോഭവും പ്രിയങ്കയുടെ തീപ്പൊരി പ്രസംഗവും വോട്ടിനെ ബാധിച്ചില്ല, അസമില്‍ ബി.ജെ.പിക്ക്​ മിന്നും വിജയം

വ​ന്‍ സ​മ​ര​ങ്ങ​ള്‍ ന​ട​ന്ന അ​പ്പ​ര്‍ അ​സം എ​ന്‍.​ഡി.​എ പൂ​ര്‍​ണ​മാ​യി കൈ​പ്പി​ടി​യി​ലൊ​തു​ക്കി.

ഗു​വാ​ഹ​തി: ​ അ​സം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള കോ​ണ്‍​ഗ്ര​സ്​-​എ.​യു.​ഡി.​എ​ഫ്​ സ​ഖ്യ​ത്തിന്റെ സ്വ​പ്​​നം ത​ക​ര്‍​ത്ത്​ ബി.​ജെ.​പി സ​ഖ്യം ഭ​ര​ണ​ത്തു​ട​ര്‍​ച്ച നേ​ടി. 110 സീ​റ്റു​ക​ളി​ല്‍ 75 എ​ണ്ണ​ത്തി​ല്‍ മേ​ല്‍​കൈ നേ​ടി​യാ​ണ്​ സ​ര്‍​ബാ​ന​ന്ദ്​ സോ​ണോ​വാ​ളി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ബി.​ജെ.​പി വീ​ണ്ടും അ​ധി​കാ​ര​മേ​റു​ന്ന​ത്. പൗ​ര​ത്വ സ​മ​ര​ത്തി​ന്​ തു​ട​ക്ക​മി​ട്ട അ​സം അ​ന്ന്​ കേ​ന്ദ്ര​സ​ര്‍​ക്കാ​റി​നെ​തി​രാ​യ ക​ന​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക്​ സാ​ക്ഷ്യം വ​ഹി​ച്ചെ​ങ്കി​ലും അ​തൊ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ച്ചി​ല്ലെ​ന്ന്​ ഫ​ല​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ഇതിനെ മുതലെടുത്തായിരുന്നു പ്രിയങ്ക ഗാന്ധിയുടെയും മറ്റും പ്രചാരണം. എന്നാൽ വ​ന്‍ സ​മ​ര​ങ്ങ​ള്‍ ന​ട​ന്ന അ​പ്പ​ര്‍ അ​സം എ​ന്‍.​ഡി.​എ പൂ​ര്‍​ണ​മാ​യി കൈ​പ്പി​ടി​യി​ലൊ​തു​ക്കി. സം​സ്​​ഥാ​ന​ത്ത്​ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്​ 64 സീ​റ്റാ​ണ്​ വേ​ണ്ട​ത്. ​ 56 സീ​റ്റി​ല്‍ ബി.​ജെ.​പി​യും സ​ഖ്യ​ക​ക്ഷി​യാ​യ അ​സം ഗ​ണ​പ​രി​ഷ​ത്ത്​​​ 11 സീ​റ്റി​ലും യു​നൈ​റ്റ​ഡ്​ പീ​പ്​​ള്‍​സ്​ പാ​ര്‍​ട്ടി ലി​ബ​റ​ല്‍ എ​ട്ടി​ട​ത്തു​മാ​ണ്​ മു​ന്നേ​റി​യ​ത്. കോ​ണ്‍​ഗ്ര​സ്​ 18 സീ​റ്റി​ലും എ.​ഐ.​യു.​ഡി​എ​ഫ്​ 11 സീ​റ്റി​ലും ബോ​ഡോ​ലാ​ന്‍​ഡ്​​ പീ​പ്​​ള്‍​സ്​ ഫ്ര​ണ്ട്​ ഒ​രി​ട​ത്തും ജ​യി​ച്ചു. ജ​യി​ലി​ല്‍​നി​ന്ന്​ മ​ത്സ​രി​ച്ച പൗ​ര​ത്വ​സ​മ​ര നേ​താ​വ്​ അ​ഖി​ല്‍ ഗൊ​ഗോ​യ്​ വി​ജ​യം ക​ണ്ടു.

അതേസമയം മോ​റ, മി​സി​ങ്, റ​ഭ, ദി​യോ​റി തു​ട​ങ്ങി​യ ചെ​റു​വി​ഭാ​ഗ​ങ്ങ​ളെ​യും ഒ​പ്പം നി​ര്‍​ത്താ​ന്‍ അ​വ​ര്‍​ക്കാ​യി. വോ​ട്ട്​ ഭി​ന്നി​പ്പ്​ ഒ​ര​ള​വോ​ളം ത​ട​യാ​ന്‍ ക​ഴി​ഞ്ഞെ​ങ്കി​ലും ബ​ദ​റു​ദ്ദീ​ന്‍ അ​ജ്​​മ​ലും കോ​ണ്‍​ഗ്ര​സും ചേ​ര്‍​ന്ന രാ​ജ്യ​വി​രു​ദ്ധ അ​വി​ശു​ദ്ധ സ​ഖ്യം എ​ന്ന ബി.​ജെ.​പി പ്ര​ചാ​ര​ണ​ത്തെ എതിർക്കാൻ കോ​ണ്‍​ഗ്ര​സ്​-​എ.​ഐ.​യു.​ഡി.​എ​ഫ്​ കൂ​ട്ടു​കെ​ട്ടി​നാ​യി​ല്ല.

read also: വിടവാങ്ങിയത് കേരള കോണ്‍ഗ്രസിന്റെ തറവാട്ട് കാരണവര്‍ , മകന്റെ വിജയ വാർത്തയ്ക്ക് പിന്നാലെ ദുഃഖ വാർത്തയും

ലോ​വ​ര്‍ അ​സ​മി​ലും ബാ​റ​ക്​ താ​ഴ്​​വ​ര​യി​ലും മാ​ത്ര​മാ​ണ്​ അ​വ​ര്‍​ക്ക്​ സ്വാ​ധീ​ന​മു​ണ്ടാ​ക്കാ​നാ​യ​ത്. മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ​യും ഭ​ര​ണ​പ​ക്ഷ​ത്തി​‍െന്‍റ സ്വാ​ധീ​ന മു​ഖ​ങ്ങ​ളാ​യ​പ്പോ​ള്‍ പ്ര​തി​പ​ക്ഷ​ത്തി​ന്​ ഉ​യ​ര്‍​ത്തി​ക്കാ​ണി​ക്കാ​ന്‍ പ​റ്റി​യ നേ​താ​ക്ക​ളു​മു​ണ്ടാ​യി​ല്ല. മ​ജു​ലി മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന്​ വിജയിച്ച മു​ഖ്യ​മ​ന്ത്രി സോ​ണോ​വാ​ള്‍ ബി.​ജെ.​പി സ​ഖ്യ​ത്തെ ജ​നം അ​നു​ഗ്ര​ഹി​ച്ചു​വെ​ന്ന്​ പ്ര​തി​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button