KeralaLatest NewsNews

ഇടിമിന്നലേറ്റ് ദമ്പതികൾക്ക് ദാരുണാന്ത്യം

ഇടുക്കി; ഇടുക്കിയിൽ ഇടിമിന്നലേറ്റ് ദമ്പതികൾക്ക് ദാരുണാന്ത്യം. ഇടുക്കിയിലെ അടിമാലിയിലാണ് അപകടമുണ്ടായിരിക്കുന്നത്. അടിമാലി ചൂരക്കെട്ടൻ കുടിയിൽ സുബ്രഹ്മണ്യനും ഭാര്യ സുമതിയുമാണ് അപകടത്തിൽ ദാരുണമായി മരിച്ചിരിക്കുന്നത്. ഇടിമിന്നലേറ്റ് രണ്ടുപേർക്ക് പരിക്കേറ്റു. അടിമാലി മുൻ പഞ്ചായത്ത് അംഗം ബാബു ഉലകനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button