COVID 19Latest NewsNewsIndia

കോവിഡ്​ മൂന്നാം തരംഗം : കൂടുതലായി ബാധിക്കുന്നത് കുഞ്ഞുങ്ങളെ ; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

ന്യൂഡൽഹി : കോവിഡ്​ മൂന്നാം തരംഗം കു​ഞ്ഞു​ങ്ങ​ളെ​ ഹാ​നി​ക​ര​മാ​യി ബാ​ധി​ക്കുമെന്ന് മുന്നറിയിപ്പ്.കു​ഞ്ഞു​ങ്ങ​ള്‍​ക്ക്​ മു​തി​ര്‍​ന്ന​വ​രേ​ക്കാ​ള്‍ അ​തി​ജീ​വ​ന​ശ​ക്​​തി കൂ​ടു​ത​ലാ​ണെ​ങ്കി​ലും രോ​ഗം വ​ന്നാ​ല്‍ അ​വ​ര്‍​ക്ക്​ സ്വ​യം ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​നാ​വി​ല്ല. മാ​താ​പി​താ​ക്ക​ളു​ടെ സ​ഹാ​യം കൂ​ടി​യേ തീ​രൂ. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ​ര്‍ പ്ര​യാ​സ​പ്പെ​ടു​മെ​ന്നും ആരോഗ്യവിദഗ്ധർ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി.

Read Also : അബുദാബിയില്‍ സൗജന്യ ബസ് സർവീസ് അടുത്തയാഴ്ച മുതൽ 

അതേസമയം ഡ​ല്‍​ഹി​യി​ല്‍ ഓ​ക്​​സി​ജ​ന്‍ ക്ഷാ​മം​മൂ​ലം രോ​ഗി​ക​ള്‍ മ​രി​ക്കു​ന്നു​വെ​ന്ന​ത്​ നി​ഷേ​ധി​ക്കാ​നാ​വി​ല്ലെന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​നി ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു​വ​രെ ഡ​ല്‍​ഹി​ക്ക്​ 700 എം.​ടി ഓ​ക്​​സി​ജ​ന്‍ വി​ത​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​ത്തോ​ട്​ സു​പ്രീംകോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button