CricketLatest NewsNewsIndiaSports

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.

Read Also : കേരളം യുപി പോലെ വീഴുമെന്ന് മനപ്പായസം ഉണ്ടിരിക്കുന്ന കുറച്ചുപേർ ഇവിടെയുണ്ട് , അത് തൽക്കാലം നടക്കില്ല : തോമസ് ഐസക്

20 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. നാല് പേര്‍ സ്റ്റാന്‍ഡ് ബൈ താരങ്ങളായിട്ടും തിരഞ്ഞെടുത്തിട്ടുണ്ട്. തകര്‍പ്പന്‍ ഫോമിലുള്ള യുവതാരം പൃഥ്വി ഷായെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

ടീം: രോഹിത്​ ശര്‍മ, ശുഭ്​മാന്‍ ഗില്‍, മായങ്ക്​ അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട്​ കോഹ്​ലി (ക്യാപ്​റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ്​ ക്യാപ്​റ്റന്‍), ഹനുമ വിഹാരി, ഋഷഭ്​ പന്ത്​ (വിക്കറ്റ്​ കീപ്പര്‍), ആര്‍.അശ്വിന്‍, രവീന്ദ്ര ജദേജ, അക്​സര്‍ പ​േട്ടല്‍, വാഷിങ്​ടണ്‍ സുന്ദര്‍, ജസ്​പ്രീത്​ ബുംറ, ഇശാന്ത്​ ശര്‍മ, മുഹമ്മദ്​ ഷമി, മുഹമ്മദ്​ സിറാജ്​, ഷര്‍ദുല്‍ താക്കൂര്‍, ഉമേഷ്​ യാദവ്​.

കെ.എല്‍ രാഹുലും വൃദ്ധിമാന്‍ സാഹയും ഫിറ്റ്​നസ്​ വീണ്ടെടുത്താല്‍ ടീമിലുള്‍പ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button