KeralaLatest News

കോവിഡിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്സുമാരുടെ പ്രതിഷേധം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാരുടെ പ്രതിഷേധം. ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെയാണ് നടപടി. 10 ദിവസത്തെ ഡ്യൂട്ടിക്ക് 3 ദിവസം ഓഫ് എന്നതായിരുന്നു രീതി.

read also: കേന്ദ്രം രാജ്യത്ത് ഇതുവരെ സൗജന്യമായി നല്‍കിയത് 17.15 കോടിയിലധികം വാക്സിന്‍ ഡോസുകള്‍

ഇത് മാറ്റിയനെതിരെയായിരുന്നു പ്രതിഷേധം. ഡ്യൂട്ടി പുനക്രമീകരിച്ചില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കകരിക്കുമെന്നും നഴ്സുമാരുടെ മുന്നറിയിപ്പ്. പ്രതിഷേധം ഇടത് സംഘടനായ കേരള ഗവ. നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ്

 

shortlink

Related Articles

Post Your Comments


Back to top button