Latest NewsNattuvarthaNews

ഇടുക്കിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം

ഇടുക്കി: ഇടുക്കി ജില്ലയിൽ ഇന്ന് 1053 പേർക്ക് കൊറോണ വൈറസ് രോഗബാധ റിപോർട്ട് ചെയ്തിരിക്കുന്നു. ജില്ലയിൽ 19.08 ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് ഉള്ളത്. ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരിൽ 1019 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നത്.

കൊറോണ വൈറസ് 16 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. 2 ആരോഗ്യപ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 16 പേർക്കും ഇന്ന് ജില്ലയിൽ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button