Latest NewsNewsIndia

നിയന്ത്രണം വിട്ട ട്രാക്ടര്‍ കാറില്‍ വന്ന് ഇടിച്ചു; കേന്ദ്രമന്ത്രിക്ക് പരിക്ക്

ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.

ഭുവനേശ്വര്‍: നിയന്ത്രണം വിട്ട ട്രാക്ടര്‍ കാറിൽ ഇടിച്ചു കേന്ദ്രമന്ത്രി പ്രതാപ് സാരംഗിക്ക് പരിക്ക്. ബാലസോറിലെ നീലഗിരിയിൽ വച്ചാണ് അപകടം ഉണ്ടായത്. ഒരു പരിപാടിയില്‍ സംബന്ധിക്കാന്‍ പോകുകയായിരുന്നു മന്ത്രിയുടെ കാറിൽ നിയന്ത്രണം വിട്ട ട്രാക്ടര്‍ വന്ന് ഇടിക്കുകയായിരുന്നു.

read also:തുടര്‍ ഭരണം, എല്‍.ഡി.എഫിനേയും പിണറായി വിജയനേയും വാനോളം പുകഴ്ത്തി വിദേശരാജ്യങ്ങളിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികള്‍

മന്ത്രിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുുകള്‍. ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. കാറില്‍ മന്ത്രിയ്ക്കൊപ്പം മറ്റ് മൂന്ന് പേര്‍ കൂടിയുണ്ടായിരുന്നു.

അപകടത്തിന് പിന്നാലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ശുശ്രൂഷകള്‍ അദ്ദേഹത്തിന് നല്‍കി.

shortlink

Related Articles

Post Your Comments


Back to top button