Latest NewsKeralaNews

സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്ത 11,647 പേര്‍ക്കെതിരെ കേസ്; 1343 പേര്‍ അറസ്റ്റില്‍

ക്വാറന്റൈന്‍ ലംഘിച്ചതിന് 35 കേസുകളും റിപ്പോര്‍ട്ട് ചെയ്തു

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3051 പേര്‍ക്കെതിരെ കേസെടുത്തു. 1343 പേരാണ് ഇന്ന് അറസ്റ്റിലായത്. 1022 വാഹനങ്ങളും പിടിച്ചെടുത്തു.

Also Read: കുമ്മനത്തിന്റെ തോല്‍വിക്ക് കാരണക്കാരന്‍, ഒ.രാജഗോപാലിനെ ഒറ്റുകാരനെന്ന് വിശേഷിപ്പിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ പൊങ്കാല

മാസ്‌ക് ധരിക്കാത്ത 11,647 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 35 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) :

തിരുവനന്തപുരം സിറ്റി 803, 52, 16
തിരുവനന്തപുരം റൂറല്‍ 64, 41, 143
കൊല്ലം സിറ്റി 511, 67, 9
കൊല്ലം റൂറല്‍ 282, 67, 0
പത്തനംതിട്ട 78, 77, 2
ആലപ്പുഴ 46, 22, 172
കോട്ടയം 223, 234, 112
ഇടുക്കി 133, 28, 10
എറണാകുളം സിറ്റി 97, 57, 61
എറണാകുളം റൂറല്‍ 201, 41, 131
തൃശൂര്‍ സിറ്റി 182, 184, 126
തൃശൂര്‍ റൂറല്‍ 41, 52, 17
പാലക്കാട് 67, 77, 35
മലപ്പുറം 70, 73, 34
കോഴിക്കോട് സിറ്റി 42, 42, 37
കോഴിക്കോട് റൂറല്‍ 84, 110, 14
വയനാട് 10, 0, 5
കണ്ണൂര്‍ സിറ്റി 79, 79, 86
കണ്ണൂര്‍ റൂറല്‍ 22, 22, 6
കാസര്‍ഗോഡ് 16, 18, 6

shortlink

Related Articles

Post Your Comments

Related Articles


Back to top button