COVID 19Latest NewsIndia

മ​മ​ത ബാ​ന​ര്‍​ജി​യു​ടെ സ​ഹോ​ദ​ര​ന്‍ അസിം ബാനർജി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

കോ​ല്‍​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ല്‍​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​ന്‍ അ​സിം ബാ​ന​ര്‍​ജി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​ല്‍​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ല്‍​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

read also: രാജ്യത്തിന് ആശ്വാസമായി മൂന്നര ലക്ഷത്തിന് മുകളിൽ കൊറോണ പ്രതിദിന രോഗമുക്തർ

അ​തേ​സ​മ​യം, ബംഗാളിലും കോവിഡ് ബാധ കൂടുകയാണ്. ഇലക്ഷനും സംഘര്ഷങ്ങളും മൂലം നിരവധി പേർക്ക് കോവിഡ് ബാധിച്ചതായാണ് റിപ്പോർട്ട് . പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ വെ​ള്ളി​യാ​ഴ്ച 20,846 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 10,94,802 ആ​യി ഉ​യ​ര്‍​ന്നു. 136 മ​ര​ണ​വും വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button