KeralaLatest NewsNewsCrime

ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ മദ്യ വിൽപന; 2 പേർ പിടിയിൽ

കോ​ട്ട​യം ​: കോവിഡ് കാലത്ത് ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ മദ്യ വിൽപന നടത്തിയ സംഘം പടിയിൽ. ഈ​രാ​റ്റു​പേ​ട്ട​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ടി.​കെ.​ ​ആ​സി​ഫ്,​ ​ഇ.​എ.​ ​പ​രീ​കൊ​ച്ച് ​എ​ന്നി​വ​രെ​യാ​ണ് ​ഈ​രാ​റ്റു​പേ​ട്ട​ ​എ​ക്സൈ​സ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​വൈ​ശാ​ഖ് ​വി.​പി​ള്ള​യു​ടെ​ ​നേ​ത്യ​ത്തി​ലു​ള്ള​ ​സം​ഘം​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്. നി​രോ​ധി​ത​ ​പുകയി​ല​ ​ഉ​ല്പ​ന്ന​ങ്ങളും ഇവരിൽ നിന്നും പിടിച്ചെടുത്തു.​

​ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്ന് ​പ​ച്ച​ക്ക​റി​യി​ൽ​ ​ഒ​ളി​ച്ചു​ക​ട​ത്തി​യ​ 20​ ​ലി​റ്റ​ർ​ ​മ​ദ്യ​വും​ ​പ​ത്ത് ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​നി​രോ​ധി​ത​ ​പു​ക​യി​ല​ ​ഉ​ല്പ​ന്ന​ങ്ങ​ളു​മാ​ണ് ​എ​ക്സൈ​സ് ​പി​ടി​കൂ​ടി​യ​ത്.​ ​ര​ഹ​സ്യ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്നാണ് എ​ക്സൈ​സ് ഇവരെ ​അറ​സ്റ്റ് ചെയ്തത്.

Read Also : ഇസ്രായേലിന്റെ മാലാഖയാണ് സൗമ്യ ; കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്ന് പ്രധിനിധി

ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്ന് ​കൊ​ണ്ടു​വ​രു​ന്ന​ ​മ​ദ്യ​വും​ ​പു​ക​യി​ല​ ​ഉ​ല്പ​ന്ന​ങ്ങ​ളും​ ​ഈ​രാ​റ്റു​പേ​ട്ട,​ ​പ​ന​യ്ക്ക​പ്പാ​ലം,​ ​ത​ല​പ്പ​ലം​ ​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​ഇ​വ​ർ​ ​വി​റ്റി​രു​ന്ന​ത്.​ ​കാ​റി​ൽ​ ​കൊ​ണ്ടു​ന​ട​ന്നാ​ണ് ​ഇ​വ​ർ​ ​മ​ദ്യ​വി​ല്പ​ന​ ​ന​ട​ത്തി​യി​രു​ന്ന​ത്.​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​മാ​ത്രം​ ​വി​ൽ​ക്കാ​ൻ​ ​അ​നു​മ​തി​യു​ള്ള​ ​മ​ദ്യ​മാ​ണ് ​പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​രു​ടെ​ ​സു​ഹ്യ​ത്ത് ​ഷി​യാ​സി​ന്റെ​ ​വീ​ട് ​റെ​യ്ഡ് ​ചെ​യ്ത് ​പ​ത്ത് ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​നി​രോ​ധി​ത​ ​പു​ക​യി​ല​ ​ഉ​ത്പ​ന്ന​ങ്ങ​ളും​ ​അ​ഞ്ച് ​ലി​റ്റ​ർ​ ​വ്യാ​ജ​ ​മ​ദ്യ​വും​ ​ക​ണ്ടെ​ടു​ത്തു.​ ​ഷി​യാ​സ് ​എ​ക്സൈ​സിനെ ​ ​ക​ണ്ട് ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.​ ​ഇ​യാ​ൾ​ക്കാ​യി​ ​തി​ര​ച്ചി​ൽ​ ​ശ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button