COVID 19Latest NewsNewsOmanGulf

ഒമാനിൽ കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

മസ്‌കറ്റ്: പ്രവാസി മലയാളി ഒമാനില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. കൊല്ലം കിളിയല്ലൂര്‍ പ്രിയദര്‍ശിനി നഗര്‍-19 ആനന്ദ മന്ദിരത്തില്‍ കെ വി ശശികുമാറാണ് (80) മരിച്ചിരിക്കുന്നത്.

ഏതാനും ദിവസങ്ങളായി റുസ്താഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ടായിരുന്നത്. വര്‍ഷങ്ങളായി മക്കളുടെ കൂടെ ഒമാനില്‍ താമസിച്ചു വരികയായിരുന്നു. ഭാര്യ: പരേതയായ തുളസി ഭായ്, മക്കള്‍: ബിജു, ബൈജു(ഇരുവരും ഒമാനില്‍), ബിജി, മരുമക്കള്‍: രതി, ദീപ, ജയപ്രകാശ്. മൃതദേഹം സോഹാറില്‍ സംസ്‌കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button