Latest NewsKeralaNews

ഓൺലൈൻ ക്ലാസിനിടെ ബിജെപിയെയും ആർഎസ്എസിനെയും അധിക്ഷേപിച്ചു; അസിസ്റ്റന്റ് പ്രൊഫസറിന് സസ്‌പെൻഷൻ

കാസർകോട്: ഓൺലൈൻ ക്ലാസിൽ ബിജെപിയെയും ആർഎസ്എസിനെയും അധിക്ഷേപിച്ച അസിസ്റ്റന്റ് പ്രൊഫസറിനെതിരെ നടപടി. കാസർകോട് കേന്ദ്ര- കേരള സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഗിൽബർട്ട് സെബാസ്റ്റ്യനെ സർവ്വകലാശാല വിസി സസ്‌പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ.

Read Also: കോവിഡ് പോരാട്ടത്തില്‍ രാഷ്ട്രീയമില്ല; പ്രതിപക്ഷ എംഎല്‍എമാരെ ഉള്‍പ്പെടുത്തി കോവിഡ് ഉപദേശക സമിതിയുമായി സ്റ്റാലിന്‍

ഏപ്രിൽ 19 ന് നടന്ന ഓൺലൈൻ ക്ലാസിനിടെയാണ് ബിജെപിയെയും ആർഎസ്എസിനെയും അധിക്ഷേപിച്ച് ഗിൽബർട്ട് സെബാസ്റ്റ്യൻ ക്ലാസെടുത്തത്. സംഘടകളെ പ്രോ ഫാസിസ്റ്റ് എന്ന് പറഞ്ഞായിരുന്നു ഗിൽബർട്ട് സെബാസ്റ്റ്യൻ അധിക്ഷേപിച്ചത്.

Read Also: ഈ കെട്ട കാലത്ത് ഒരു നിലയ്‌ക്കും അംഗീകരിക്കാനാവില്ല ഇങ്ങനെയൊരു ചടങ്ങ് ; സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ ഡോ. ഷിംനാ അസീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button