KeralaLatest NewsEntertainment

പ്രശസ്ത നടൻ ശ്രീധരൻ നമ്പൂതിരി അന്തരിച്ചു

കാഞ്ഞങ്ങാട് പെരികമന കുടുംബാംഗമായ അദ്ദേഹം തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഉപസമിതി അംഗമാണ്.

തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയൽ നടൻ ശ്രീധരൻ നമ്പൂതിരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കാഞ്ഞങ്ങാട് പെരികമന കുടുംബാംഗമായ അദ്ദേഹം തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഉപസമിതി അംഗമാണ്.

read also: വീണ്ടും ചരിത്ര തീരുമാനം, കോ​ടി​യേ​രി ബാലകൃഷ്ണന്‍ ദേ​ശാ​ഭി​മാ​നി ചീ​ഫ് എ​ഡി​റ്റ​ര്‍

നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷം ഇട്ടിട്ടുള്ള അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഞെട്ടലോടെയാണ് സഹപ്രവർത്തകർ ഉള്ളത്.

shortlink

Post Your Comments


Back to top button