Latest NewsNewsIndia

നി​ര്‍​ബ​ന്ധി​ത മ​തം​മാ​റ്റം ന​ട​ത്തി​യാ​ല്‍ പ​ത്തു​വ​ര്‍​ഷം വ​രെ ജ​യി​ല്‍​ ശി​ക്ഷ ; ബി​ല്ലി​ന്​​ അം​ഗീ​കാ​രം

സൂറത്ത് : വി​വാ​ഹ​ത്തി​ലൂ​ടെ നി​ര്‍​ബ​ന്ധി​ത മ​തം​മാ​റ്റം ന​ട​ത്തി​യാ​ല്‍ പ​ത്തു​വ​ര്‍​ഷം വ​രെ ജ​യി​ല്‍​ശി​ക്ഷ ല​ഭി​ക്കു​ന്ന നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലി​ന്​​ ഗു​ജ​റാ​ത്തി​ല്‍ അം​ഗീ​കാ​രം. ഏ​പ്രി​ല്‍ ഒ​ന്നി​ന്​ നി​യ​മ​സ​ഭ പാ​സാ​ക്കി​യ​ ‘ഗു​ജ​റാ​ത്ത്​ മ​​ത​സ്വാ​ത​ന്ത്ര്യ ഭേ​ദ​ഗ​തി ബി​ല്ലി’​ന്​ ഗ​വ​ര്‍​ണ​ര്‍ ആ​ചാ​ര്യ ദേ​വ്​​ര​ത്​ അം​ഗീ​കാ​രം ന​ല്‍​കി​യ​താ​യി ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

Read Also : ബ്ലാക്ക് ഫംഗസിന്‍റെ പ്രധാന രോഗലക്ഷണങ്ങളെന്തെന്ന് വെളിപ്പെടുത്തി എയിംസ് മേധാവി

ഇ​തോ​ടെ സം​സ്​​ഥാ​നം ബ​ജ​റ്റ്​ സെ​ഷ​നി​ല്‍ പാ​സാ​ക്കി​യ 15 ബി​ല്ലു​ക​ള്‍​ക്ക്​ ഗ​വ​ര്‍​ണ​റു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചു. മ​തം​മാ​റ്റം സം​ബ​ന്ധി​ച്ച വി​വാ​ദ ഭേ​ദ​ഗ​തി പ്ര​കാ​രം വി​വാ​ഹ​ത്തി​ലൂ​ടെ​യു​ള്ള നി​ര്‍​ബ​ന്ധി​ത മ​തം മാ​റ്റം, ഇ​തി​നു​ള്ള സ​ഹാ​യം ന​ല്‍​ക​ല്‍ എ​ന്നി​വ​ക്ക്​ മൂ​ന്ന്​ മു​ത​ല്‍ അ​ഞ്ചു​വ​ര്‍​ഷം വ​രെ ത​ട​വും ര​ണ്ടു ല​ക്ഷം വ​രെ പി​ഴ​യും ല​ഭി​ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button