COVID 19NattuvarthaLatest NewsKeralaNewsIndia

യാസ് ചുഴലിക്കാറ്റ് കേരളത്തെ എങ്ങനെ ബാധിക്കുമെന്ന് വെളിപ്പെടുത്തി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ന്യൂ​ഡ​ല്‍​ഹി: കേരളത്തിന്റെ പലപ്രദേശങ്ങളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. യാ​സ്​ ചു​ഴ​ലി​ക്കാ​റ്റ്​ അ​തി​തീ​വ്ര​ത​യാ​ര്‍​ജി​ച്ച്‌​ നാ​ളെ ഉ​ച്ച​യോ​ടെ​ ഒ​ഡി​ഷ-​ബം​ഗാ​ള്‍ തീ​ര​ത്ത്​ വീ​ശി​യ​ടി​ക്കു​മെ​ന്ന്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തിന്‍റ മു​ന്ന​റി​യി​പ്പ്. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍​ദ​മാ​ണ്​ തീ​വ്ര​ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യ​ത്. കാറ്റിന്റെ ദിശയിൽ കേരളമില്ല. ബം​ഗാ​ളി​നും ഒ​ഡി​ഷ​ക്കു​മി​ട​യി​ല്‍ പാ​ര​ദ്വീ​പി​നും സാ​ഗ​ര്‍ ഐ​ല​ന്‍​ഡി​നും മ​ധ്യേ​യാ​യാ​ണ്​ കാ​റ്റ്​ തീ​രം തൊ​ടു​ക. മ​ണി​ക്കൂ​റി​ല്‍ 155-165 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​മു​ണ്ടാ​കു​മെ​ന്ന്​ കൊ​ല്‍​ക്ക​ത്ത പ്രാ​ദേ​ശി​ക കാ​ലാ​വ​സ്​​ഥ കേ​ന്ദ്രം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ര്‍ സ​ഞ്​​ജീ​ബ്​ ബ​ന്ദോ​പാ​ധ്യാ​യ്​ പ​റ​ഞ്ഞു.

Also Read:മാർകോ റിയുസ് യൂറോ കപ്പിനുണ്ടാകില്ല

യാ​സ്​ ചു​ഴ​ലി​ക്കാ​റ്റി​നെ നേ​രി​ടാ​ന്‍ സം​സ്​​ഥാ​ന​ങ്ങ​ള്‍ ന​ട​ത്തേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ളെ​പ്പ​റ്റി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ ​ഒ​ഡി​ഷ, ആ​ന്ധ്ര, ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യും അ​ന്ത​മാ​ന്‍-​​നി​കോ​ബാ​ര്‍ ​ലെഫ്​​റ്റ​ന​ന്‍​റ്​​ ഗ​വ​ര്‍​ണ​റു​മാ​യും ഓ​ണ്‍​ലൈ​ന്‍ വ​ഴി ച​ര്‍​ച്ച ന​ട​ത്തി. കോ​വി​ഡ്​ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ച്‌​ ചു​ഴ​ലി​ക്കാ​റ്റ്​ ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍​നി​ന്ന്​ ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍​ ഒ​ഡി​ഷ​യി​ല്‍ തു​ട​ങ്ങി.

കാ​റ്റിന്‍റ സ​ഞ്ചാ​ര​പ​ഥ​ത്തി​ല്‍ കേ​ര​ളം ഉ​ള്‍​പ്പെ​ടു​ന്നി​ല്ല എന്നുള്ളത് ആശ്വാസകരമാണ്. അ​ടു​ത്ത മൂ​ന്നു​ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​ണ്ട് കേരളത്തിലെങ്കിലും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ ത​ട​സ്സ​മി​ല്ല. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഒരു ചെറിയ ദുരന്തം പോലും നേരിടേണ്ടി വന്നാൽ അത്‌ രോഗവ്യാപനത്തിനിടയാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button