Latest NewsIndiaNews

‘അ​റ​സ്റ്റ് രാം​ദേ​വ്’; നി​ങ്ങ​ളു​ടെ അ​ച്ഛ​ന് പോ​ലും എ​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​നാ​കി​ല്ലെന്ന് രാം​ദേ​വ്

രാംദേ​വ് 15 ദി​വ​സ​ത്തി​ന​കം മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ല്‍ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 1000 കോ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​രാ​ഖ​ണ്ഡ് ഐം​എ​എ ഘ​ട​കം നോ​ട്ടീ​സ് അ​യ​ക്കു​ക​യും ചെ​യ്തു.

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെ പ്രസ്‌താവന നടത്തിയ ​വിവാദ യോ​ഗ ഗു​രു ബാ​ബ രാം​ദേ​വി​നെതിരെ പ്രതിഷേധം ശക്തമാക്കി സോ​ഷ്യ​ല്‍ മീ​ഡി​യ​. എന്നാൽ “അ​റ​സ്റ്റ് രാം​ദേ​വ്’ എ​ന്ന ഹാ​ഷ്ടാ​ഗ് ട്രെ​ന്‍​ഡിം​ഗാ​യ​തോ​ടെ വെ​ല്ലു​വി​ളി​യു​മാ​യി വി​വാ​ദ യോ​ഗ ഗു​രു ബാ​ബ രാം​ദേ​വ്. നി​ങ്ങ​ളു​ടെ അ​ച്ഛ​ന് പോ​ലും എ​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു രാം​ദേ​വി​ന്‍റെ വെ​ല്ലു​വി​ളി.

Read Also: കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ പ്രകീര്‍ത്തിച്ച് കേന്ദ്രം : കേരള മോഡല്‍ തന്നെ നമ്പര്‍ വണ്‍

ആ​ധു​നി​ക​ചി​കി​ത്സ വി​ഡ്ഢി​ത്ത​ര​മാ​ണെ​ന്ന രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യി​ലാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വി​മ​ര്‍​ശ​നം ശ​ക്ത​മാ​യ​ത്. എന്നാൽ രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​നും രം​ഗ​ത്തു​വ​ന്നി​രു​ന്നു. അതേസമയം രാംദേ​വ് 15 ദി​വ​സ​ത്തി​ന​കം മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ല്‍ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 1000 കോ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​രാ​ഖ​ണ്ഡ് ഐം​എ​എ ഘ​ട​കം നോ​ട്ടീ​സ് അ​യ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ “അ​റ​സ്റ്റ് രാം​ദേ​വ്’ എ​ന്ന ഹാ​ഷ്ടാ​ഗ് ട്രെ​ന്‍​ഡിം​ഗി​ലെ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button