Latest NewsKeralaNews

വൈദ്യുതി തടസപ്പെട്ടത് ശരിയാക്കാൻ നോക്കവെ ലൈനിൽ നിന്നും ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

കൽപ്പറ്റ: വൈദ്യുത ആഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം.വയനാട് മാനന്തവാടിയിലാണ് സംഭവം. എടവക അഞ്ചാം പീടിക മൂളിത്തോട് നുച്ച്യയൻ വീട്ടിൽ മുഹമ്മദ് സാലിഹ് ആണ് മരിച്ചത്. 29 വയസായിരുന്നു.

Read Also: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ പിടിച്ചു നിർത്തി ധാരാവി; പ്രതിരോധ പ്രവർത്തനങ്ങൾ ഇങ്ങനെ

വീടിന് സമീപത്തെ വൈദ്യുതലൈനിൽ നിന്നാണ് മുഹമ്മദ് സാലിഹിന് ഷോക്കേറ്റത്. വീട്ടിലേക്കുള്ള വൈദ്യുതി തടസ്സപ്പെട്ടത് ശരിയാക്കാൻ നോക്കുന്നതിനിടെയായിരുന്നു ഷോക്കേറ്റത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Read Also: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം, വിശദ അന്വേഷണം വേണമെന്ന് അറബ് രാജ്യങ്ങള്‍ : വിയോജിപ്പ് രേഖപ്പെടുത്തി അമേരിക്ക

shortlink

Related Articles

Post Your Comments

Related Articles


Back to top button