KeralaLatest NewsNews

എഎസ്‌ഐയെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ

ഡ്യൂട്ടിയില്‍ വൈകി എത്തിയതിന് സിഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു

കൊച്ചി: എഎസ്‌ഐയെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ. സ്റ്റേഷനിലേക്ക് ഇറങ്ങിയ ഭര്‍ത്താവ് തിരികെ വന്നില്ലെന്നാണ് എഎസ്‌ഐയുടെ ഭാര്യ നല്‍കിയ പരാതി എറണാകുളം ഹാര്‍ബര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഉത്തംകുമാറിനെയാണ് കാണാതായിരിക്കുന്നത്.

read also: കേരളത്തില്‍ ആശങ്കയായി കോവിഡ് മരണനിരക്ക്; 24 മണിക്കൂറിനിടെ മരിച്ചത് 198 പേര്‍

ഡ്യൂട്ടിയില്‍ വൈകി എത്തിയതിന് സിഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് വിശദീകരണം നല്‍കാൻ പോയ .എഎസ്‌ഐ തിരികെ എത്തിയില്ലെന്നാണ് പരാതി സിഐ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഉത്തംകുമാറിന്റെ ഭാര്യ നൽകിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ പളളുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button