Latest NewsNewsIndia

മുതിര്‍ന്ന സി.പി.എം മഹിള നേതാവ്​ മൈഥിലി ശിവരാമന്‍ അന്തരിച്ചു

ഞാ​യ​റാ​ഴ്​​ച ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ചെ​ന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മു​തി​ര്‍​ന്ന സി.​പി.​എം നേ​താ​വും അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​േ​യ​ഷ​ന്‍ മു​ന്‍ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​യു​മാ​യ മൈ​ഥി​ലി ശി​വ​രാ​മ​ന്‍ അ​ന്ത​രി​ച്ചു. 81 വയസ്സായിരുന്നു. ഞാ​യ​റാ​ഴ്​​ച ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

read also: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ദമ്പതികളുടെ ശ്രമം; യുവതി പിടിയിൽ

സ്​​ത്രീ വി​മോ​ച​ന പോ​രാ​ളി​യാ​യി അ​റി​യ​പ്പെ​ടു​ന്ന മൈ​ഥി​ലി ശി​വ​രാ​മ​ന്‍ ദ​ലി​ത​ര്‍​ക്കും അ​ടി​ച്ച​മ​ര്‍​ത്ത​പ്പെ​ട്ട​വ​ര്‍​ക്കു​മാ​യി പ്ര​വ​ര്‍​ത്തി​ച്ചുമൈ​ഥി​ലി ശി​വ​രാ​മ​െന്‍റ നി​ര്യാ​ണ​ത്തി​ല്‍ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്​​റ്റാ​ലി​ന്‍ തു​ട​ങ്ങി​യ നി​ര​വ​ധി നേ​താ​ക്ക​ള്‍ അ​നു​ശോ​ചി​ച്ചു.

ഭ​ര്‍​ത്താ​വ്​: ക​രു​ണാ​ക​ര​ന്‍. മ​ക​ള്‍: പ്ര​ഫ.​ക​ല്‍​പ​ന ക​രു​ണാ​ക​ര​ന്‍(​െ​എ.​െ​എ.​ടി മ​ദ്രാ​സ്), മ​രു​മ​ക​ന്‍: ബാ​ലാ​ജി സ​മ്ബ​ത്ത്(​എ​യി​ഡ്​ ഇ​ന്ത്യ).

shortlink

Related Articles

Post Your Comments

Related Articles


Back to top button