COVID 19Latest NewsKerala

കേന്ദ്രസർക്കാരിന്റെ ആയുഷ് 64 മരുന്ന് സേവാഭാരതി ചാവക്കാട് മുനിസിപ്പല്‍ സമിതിക്ക് കൈമാറി

അടുത്ത ദിവസം തന്നെ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച്‌ കൊവിഡ് പൊസിറ്റീവ് രോഗികള്‍ക്ക് മരുന്ന് എത്തിച്ച്‌ നല്‍കുമെന്ന് മുനിസിപ്പൽ സമിതി ഭാരവാഹികള്‍ അറിയിച്ചു.

ചാവക്കാട്: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കൊവിഡ് പ്രതിരോധത്തിനുള്ള ആയുഷ് 64 ആയുര്‍വേദ മരുന്ന് സേവാഭാരതി ചാവക്കാട് മുനിസിപ്പല്‍ സമിതിക്ക് കൈമാറി. അടുത്ത ദിവസം തന്നെ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച്‌ കൊവിഡ് പൊസിറ്റീവ് രോഗികള്‍ക്ക് മരുന്ന് എത്തിച്ച്‌ നല്‍കുമെന്ന് മുനിസിപ്പൽ സമിതി ഭാരവാഹികള്‍ അറിയിച്ചു.

read also: 15കാരിയായ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍; പിടികൂടിയത് കോവിഡ് പ്രതിരോധ ക്യാമ്പില്‍ നിന്ന്

സേവാഭാരതി സംയോജക് ഖണ്ഡ് സേവാപ്രമുഖ് മനോജ് പുന്ന മുനിസിപ്പല്‍ സമിതി പ്രസിഡന്റ് മനോജ് പാലയൂരിന് മരുന്നുകള്‍ കൈമാറി. സെക്രട്ടറി കെ.എ. ബിജു, ട്രഷറര്‍ കെ.എന്‍. പ്രമോദ്, കെ.എന്‍. പ്രതീഷ്, അന്‍മോല്‍ മോത്തി, എം.ജി. ബാബു എന്നിവര്‍ സന്നിഹിതരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button