Latest NewsNewsIndia

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രമുഖ സീരിയൽ നടൻ അറസ്റ്റിൽ

ഹിന്ദി സീരിയൽ താരമായ പേൾ വി പുരിയാണ് അറസ്റ്റിലായത്

മുംബൈ: പ്രമുഖ സീരിയൽ താരം അറസ്റ്റിൽ. ഹിന്ദി സീരിയൽ താരമായ പേൾ വി പുരിയാണ് അറസ്റ്റിലായത്. ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read Also: സി.പി.എമ്മിന് തലവേദനയായി കൊടകര കുഴല്‍പ്പണ കേസ് , കേസ് ബി.ജെ.പിയില്‍ നിന്ന് സഖാക്കളിലേയ്ക്ക് തിരിയുന്നു

ശനിയാഴ്ച്ചയാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ് ഇയാൾ. നാഗിനി 3 എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് പേൾ വി പുരിയാണ്.

Read Also: ഇനി മുതൽ ഞായറാഴ്ച്ച ഉൾപ്പെടെയുള്ള എല്ലാ അവധി ദിവസങ്ങളിലും ശമ്പളം അക്കൗണ്ടിലെത്തും; വിശദ വിവരങ്ങളറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button