COVID 19Latest NewsUAENewsGulf

യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1,968 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,933 പേര്‍ രോഗമുക്തി നേടുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തു.

പുതുതായി നടത്തിയ 2,08,090 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,85,039 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,64,509 പേര്‍ രോഗമുക്തരാവുകയും 1,702 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,828 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button