KeralaLatest NewsNewsIndia

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി തിരുവനന്തപുരം മെഡി. കോളേജിൽ അഭിമുഖം: വൻ തിക്കും തിരക്കും, എത്തിയത് ആയിരങ്ങൾ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തിക്കും തിരക്കും

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഭിമുഖം. അഭിമുഖത്തിനെത്തിയത് ആയിരങ്ങൾ. ആശുപത്രികളിലെ ഒഴിവിലേക്കാണ് അഭിമുഖം നടത്തിയത്. മെഡിക്കൽ കോളേജ് വളപ്പിൽ വൻ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. മാനദണ്ഡങ്ങൾ ഇല്ലാതെ നടത്തിയ ആഭിമുഖത്തിനെതിരെ സോഷ്യൽ മീഡിയ രംഗത്തെത്തി.

shortlink

Related Articles

Post Your Comments


Back to top button