COVID 19UAELatest NewsNewsGulf

യുഎഇയില്‍ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണമറിയാം

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 2,281 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 2,234 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് കോവിഡ് ബാധിച്ച് മൂന്നുപേര്‍ മരിച്ചു.

പുതിയതായി നടത്തിയ 2,25,651 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,93,894 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 5,73,194 പേര്‍ രോഗമുക്തരാവുകയും 1,720 പേർ മരിക്കുകയും ചെയ്തു. നിലവില്‍ 18,980 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button