KeralaNattuvarthaLatest NewsNews

കുട്ടികൾ വരെ ഭയന്നു, ചത്ത പശുവിനെ ജെസിബിയിൽ കെട്ടിത്തൂക്കി ഉടമയുടെ ക്രൂരത

300 മീറ്ററോളം ദൂരം പശുവിനെ കെട്ടിവലിച്ചു

കൊല്ലം : രോഗം വന്ന് ചത്ത പശുവിനോട് ഉടമയുടെ ക്രൂരത. പശുവിന്റെ മൃതദേഹം ജെസിബിയിൽ കെട്ടിത്തൂക്കി കൊണ്ടുപോയി. പട്ടാഴിയിലാണ് സംഭവം. തെക്കേത്തേരി മുൻ വാർഡ് മെമ്പർ മോഹനകൃഷ്ണൻ 300 മീറ്ററോളം ദൂരം പശുവിനെ കെട്ടിവലിച്ചു സംസ്‌കരിക്കാനായി പൊതു സ്ഥലത്തൂകൂടി കെട്ടിത്തൂക്കി കൊണ്ടു പോയി. ഇതു കണ്ട് കുട്ടികൾ ഉൾപ്പെടെ ഭയന്നു.

read also: പ്രധാനമന്ത്രി രാജിവെച്ചു; ഇസ്രായേല്‍ രാഷ്ട്രീയത്തില്‍ നെതന്യാഹു യുഗം അവസാനിക്കുന്നു

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇയാൾക്കെതിരെ പ്രതിഷേധവുമായി എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button