Latest NewsNewsGulfCrimeQatar

സ്വർണം പൊ​ടി​യാ​ക്കി ക​ട​ത്താ​ൻ ശ്രമം: പ്രതികൾ പിടിയിൽ

ദോ​ഹ: രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് സ്വ​ർ​ണം പൊ​ടി​യാ​ക്കി ക​ട​ത്താ​ൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. അ​ല്‍ശ​മാ​ല്‍ സു​ര​ക്ഷ വി​ഭാ​ഗ​മാ​ണ്​ നാ​ല്​ ഏ​ഷ്യ​ക്കാ​രെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വ​ര്‍ണം പൊ​ടി​ച്ച് പ​ല രൂ​പ​ത്തി​ലാ​യി പാ​ത്ര​ങ്ങ​ളി​ലാ​ക്കി ക​ട​ത്താ​നാ​യി​രു​ന്നു ഇവർ ശ്രമം നടത്തിയത്.

ഒ​രു സ്ഥ​ലം കേ​ന്ദ്രീ​ക​രി​ച്ച് സ്വ​ര്‍ണ​ക്ക​ട​ത്ത് ന​ട​ക്കു​ന്നു​വെ​ന്ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന നടത്തിയത്. ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ളും പോലീസ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി ഇ​വ​രെ പ​ബ്ലി​ക്ക്​ പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button