Latest NewsNewsInternational

പാകിസ്ഥാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും : നിരവധി മരണം

ബലൂചിസ്ഥാന്‍ : പാകിസ്ഥാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം പത്തായി. ശക്തമായ മഴയില്‍ സമീപത്തെ നദികളില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ബലൂചിസ്ഥാനിലെ ബര്‍ഖാന്‍ മേഖലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

Read Also : സംസ്ഥാനത്ത് കൂടുതല്‍ തീവണ്ടികള്‍ നാളെ മുതൽ സര്‍വീസ് തുടങ്ങും : റിസര്‍വേഷന്‍ തുടങ്ങി 

ആശയവിനിമയോപാധികളെല്ലാം തകര്‍ന്ന ഇവിടെയുള്ള ജനങ്ങള്‍ക്ക് പുറം ലോകവുമായി
ബന്ധപ്പെടാനുള്ള സാഹചര്യങ്ങള്‍ എല്ലാം തകര്‍ന്ന അവസ്ഥയിലാണ്. ഖൈബര്‍‌ പഖ്തുംഖ്വാ പ്രദേശത്ത് അഞ്ച് പേരും, ബലൂചിസ്ഥാന്‍ മേഖലയില്‍ മൂന്ന് പേരും പഞ്ചാബില്‍ രണ്ട് പേരും ആണ് മരിച്ചത്. ബലൂചിസ്ഥാനില്‍ ഒരു വനിത അടക്കം മൂന്ന് പേര്‍ ഇടിമിന്നലേറ്റു മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button