Latest NewsNewsEntertainment

വീഡിയോ ചെയ്യുന്നതിനിടയില്‍ കസേരയ്ക്കുള്ളില്‍ കുടുങ്ങിയ യുവതി: രക്ഷിക്കാൻ അഭ്യർത്ഥിച്ച് ലൈവിൽ

വീഡിയോ ഷൂട്ട് ചെയ്യുന്നതിനു ഇടയിൽ മടക്കാന്‍ പറ്റുന്ന കസേരയുടെ ഉള്ളിലാണ് സിഡ്‌നി കുടുങ്ങിയത്

അമേരിക്ക : ടിക് ടോക്ക് വീഡിയോ ചെയ്യുന്നതിനിടയില്‍ അബന്ധത്തില്‍ കസേരയ്ക്കുള്ളില്‍ കുടുങ്ങി യുവതി. അമേരിക്കയിലെ മിഷിഗണ്‍ സ്വദേശിയായ സിഡ്‌നി ജോ എന്ന് 27 കാരിയായ യുവതിയാണ് കസേരയ്ക്കുള്ളില്‍ കുടുങ്ങിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറൽ.

read also: പ്രതിവർഷ അലവൻസായി ലഭിക്കുന്ന കോടികൾ നിരസിച്ച് നെതർലാൻഡ് രാജകുമാരി: പിന്തുണ പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ

വീഡിയോ ഷൂട്ട് ചെയ്യുന്നതിനു ഇടയിൽ മടക്കാന്‍ പറ്റുന്ന കസേരയുടെ ഉള്ളിലാണ് സിഡ്‌നി കുടുങ്ങിയത്. അരക്കെട്ടില്‍ കസേര കുടുങ്ങിയത് കാരണം അവര്‍ക്ക് നിന്ന സ്ഥലത്തു നിന്ന് നീങ്ങാന്‍ സാധിച്ചില്ല. ഉടൻ തന്നെ ലൈവില്‍ വന്ന് തന്റെ ഫോളോവേഴ്‌സിനോട് സഹായം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സംഭവം അറിഞ്ഞ ഫയര്‍ഫോഴ്‌സ് അധികൃതര്‍ സ്ഥലത്തെത്തുകയും സിഡ്‌നിയെ രക്ഷിക്കുകയുമായിരുന്നു.

shortlink

Post Your Comments


Back to top button