Latest NewsKeralaIndia

മ​ത​ത്തി​ന്‍റെ ക​ള്ളി​യി​ല്‍ ക​ണ്ടാ​ല്‍ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന് യോഗയുടെ ഗു​ണ​ഫ​ലം ന​ഷ്ട​മാ​കും : മുഖ്യമന്ത്രി ​

തി​രു​വ​ന​ന്ത​പു​രം: യോ​ഗ ശാ​സ്ത്രീ​യ​മെ​ന്നും ആ​രോ​ഗ്യ​വും ശാ​ന്തി​യും ഉ​റ​പ്പ് വ​രു​ത്താ​ന്‍ അ​തി​ന് ക​ഴി​യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മ​ത​ത്തി​ന്‍റെ ക​ള്ളി​യി​ല്‍ ക​ണ്ടാ​ല്‍ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന് ഇ​തി​ന്‍റെ ഗു​ണ​ഫ​ലം ന​ഷ്ട​മാ​കും. ആ​ത്മീ​യ​ത, മ​തം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി യോ​ഗ​യെ കാ​ണേ​ണ്ട​തി​ല്ലെന്നും അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണ സ​ന്ദേ​ശ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

read also: മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യം തകരുന്നു? ബിജെപിയുമായി വീണ്ടും സഖ്യത്തിലെത്തണമെന്ന് ശിവസേന

ലോ​കം മു​ഴു​വ​ന്‍ കോ​വി​ഡി​നെ​തി​രെ പോ​രാ​ടുമ്പോ​ള്‍ യോ​ഗ​യ്ക്കു​ള്ള പ്രാ​ധാ​ന്യം വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും രാ​വി​ലെ പ​റ​ഞ്ഞു. മ​ഹാ​മാ​രി മൂ​ലം ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി ഒ​രു പൊ​തു​പ​രി​പാ​ടി പോ​ലും സം​ഘ​ടി​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും യോ​ഗ​യോ​ടു​ള്ള താ​ത്പ​ര്യ​ത്തി​ല്‍ ഒ​ട്ടും കു​റ​വു വ​ന്നി​ട്ടി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button