Latest NewsNewsIndiaCrime

അമ്മയ്ക്കൊപ്പം  ഉറങ്ങിക്കിടന്ന ഒന്നര വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു: പ്രതിയെ  പൊലീസ് വെടിവച്ച്‌ വീഴ്ത്തി 

തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ബറൈച്ച്‌ : അമ്മയ്ക്കൊപ്പം വീട്ടില്‍ ഉറങ്ങിക്കിടന്ന ഒന്നരവയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയ പൊലീസ് വെടിവച്ച്‌ വീഴ്ത്തി പിടികൂടി. ഉത്തര്‍പ്രദേശിലെ ബറൈച്ച്‌ ജില്ലയിലാണ് സംഭവം.  30കാരനായ പ്രതിയാണ്  ഒന്നരവയസുള്ള കുട്ടിയെ എടുത്ത് കൊണ്ടുപോയി അടുത്തുള്ള സ്കൂളില്‍ വച്ച്‌  ലൈംഗികമായി പീഡിപ്പിച്ചത്.

read also: ചെറുക്കനും അമ്മാവന്മാരും പോയ വഴിയില്‍ പിന്നെ പുല്ല് മുളച്ചിട്ടില്ല; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. കുഞ്ഞിനെ അന്വേഷിച്ചിറങ്ങിയ നാട്ടുകാര്‍ തന്നെയാണ് പ്രതിയെ പിടികൂടി പൊലീസിനെ ഏല്പിച്ചത്. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോകുണ്ണ വഴിയിൽ ഇയാൾ രക്ഷപെടാൻ ശ്രമിച്ചു.  തുടർന്ന്  പൊലീസ് ഇയാളുടെ കാലില്‍ വെടിവച്ച്‌ വീഴ്ത്തി പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button