KeralaLatest NewsNewsIndia

ജമ്മു കാശ്മീരിൽ സി‍.ആർ.പി.എഫ് ജവാൻമാർക്ക് നേരെ ​ഗ്രനേഡ് ആക്രമണം

ആക്രമണത്തിൽ മൂന്ന് പ്രദേശവാസികൾക്ക് പരിക്കേറ്റു

ശ്രീനഗർ: ജമ്മു കാശ്മീരിൽ സി‍.ആർ.പി.എഫ് ജവാൻമാർക്ക് നേരെ ​ഗ്രനേഡ് ആക്രമണം. ശ്രീന​ഗറിലെ ബാർബർ ഷായിലാണ് ആക്രമണം നടന്നത്. റോഡിൽ വീണ് ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് പ്രദേശവാസികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പ്രദേശത്ത് സുരക്ഷാ സേനയുടെ കാവൽ ശക്തമാക്കി. അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button