Latest NewsNewsIndia

യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ ഇൻസ്റ്റാഗ്രാമിൽ : പ്രതിശ്രുത വരന്റെ മുന്‍ കാമുകി അറസ്റ്റിൽ

അഹമ്മദാബാദ്: ഇന്‍സ്റ്റാഗ്രാമില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മുന്‍ കാമുകന്റെ പ്രതിശ്രുതവധുവിന്റെ അശ്ലീല ചിത്രങ്ങള്‍ പങ്കുവെച്ച 22കാരി അറസ്റ്റില്‍. പ്രതിശ്രുതവധുവിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Read Also : തിരുവല്ലയിൽ പതിനേഴുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  

തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നു എന്നതായിരുന്നു. പെൺകുട്ടിയുടെ പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിശ്രുത വരന്റെ മുന്‍ കാമുകിയാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

മുന്‍ കാമുകന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ യൂസര്‍ നെയിമും പാസ് വേര്‍ഡും പ്രതിക്ക് അറിയാമായിരുന്നു. ഇത് ഉപയോഗിച്ച്‌ പ്രതിശ്രുത വധുവിന്റെ സ്വകാര്യ ചിത്രങ്ങളും ചാറ്റുകളും ദുരുപയോഗം ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button