KeralaLatest NewsNewsEntertainment

നിശ്ചയദാർഢ്യം കൊണ്ട് ജീവിത വിജയം നേടി: ആനി ശിവയ്ക്ക് അഭിനന്ദനം അറിയിച്ച് മോഹൻലാൽ

രുപാടു പേരുടെ ജീവിത സ്വപ്നങ്ങൾക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെ

തിരുവനന്തപുരം: ജീവിത പ്രതിസന്ധികളെ കരുത്തോടെ നേരിട്ട് വിജയം നേടിയ ആനി ശിവയെ കുറിച്ചാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. നിരവധി പേരാണ് ആനിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. അത്തരത്തിൽ ആനിയെ അഭിനന്ദനം അറിയിച്ചിരിക്കുകയാണ് നടന വിസ്മയം മോഹൻലാൽ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ക്ലാസിക്കൽ ഡാൻസുമായി സോഷ്യൽ മീഡിയയിലെ വൈറൽ താരം ജാനകി ഓം കുമാര്‍

നിശ്ചയദാർഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനം അറിയിക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ഒരുപാടു പേരുടെ ജീവിത സ്വപ്നങ്ങൾക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Read Also: കൊല്ലത്ത് മറ്റൊരു ആത്മഹത്യ കൂടി: അച്ഛൻ സ്ഥിരമായി അമ്മയെ മർദ്ദിക്കാറുണ്ടെന്ന് മകൻ, കേസെടുത്ത് വനിതാ കമ്മീഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button