KeralaLatest NewsNews

മാണി സി കാപ്പന്റെ എന്‍സികെ പാര്‍ട്ടി പിളര്‍ന്നു: നേതാക്കൾ  പാർട്ടി വിട്ടു 

എന്‍സികെ പാര്‍ട്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ മത്സരിച്ചെങ്കിലും പാലായില്‍ മാത്രമാണ് ജയിച്ചത്‌

കോട്ടയം:   പാലാ എംഎല്‍എ മാണി സി കാപ്പനു തിരിച്ചടി. മാണി സി കാപ്പന്റെ  നേതൃത്വത്തില്‍ രൂപികരിച്ച എന്‍സികെ പാര്‍ട്ടിയിൽ നിന്നും   സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പടെയുള്ളവർ രാജിവച്ചു മാണി സി കാപ്പന്റെ രാഷ്ട്രീയ നിലപാടില്‍ വിയോജിച്ചാണ് ഇവര്‍ പാര്‍ട്ടി വിട്ടത്.

read also: ലഭിക്കുന്ന ശബളത്തിൽ പകുതിയിലേറെ താൻ നികുതിയായി തിരിച്ചടയ്ക്കുന്നുണ്ട് : ശമ്പള വിവാദത്തില്‍ രാഷ്ട്രപതി

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിൽ പ്രതിഷേധിച്ചാണ്   മാണി സി കാപ്പന്‍ എന്‍സിപിയിൽ നിന്നും  പുറത്ത് വന്നു   പുതിയ പാര്‍ട്ടി രൂപീകരിച്ചത്. എന്‍സികെ പാര്‍ട്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ മത്സരിച്ചെങ്കിലും പാലായില്‍ മാത്രമാണ് ജയിച്ചത്‌

shortlink

Post Your Comments


Back to top button