Latest NewsKeralaNattuvarthaNews

രണ്ടര വയസുകാരി വീട്ടുമുറ്റത്ത് പാമ്പ് കടിയേറ്റ് മരിച്ചു

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

കൊല്ലം: രണ്ടര വയസുകാരിയ്ക്ക് ദാരുണാന്ത്യം. വീട്ട് മുറ്റത്ത് മുത്തച്ഛനോടൊപ്പം കളിച്ചുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ റാണി ഭവനില്‍ രതീഷ് ആര്‍ച്ച ദമ്ബതികളുടെ മകള്‍ നീലാംബരിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

read also: കുറ്റവാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല സിപിഎം , സ്വര്‍ണക്കടത്തിനെ ഭേദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് ശ്രദ്ധയിൽപ്പെട്ട വീട്ടുകാര്‍ ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും അവിടെ നിന്ന് കൊട്ടാരക്കരയിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്. എ. ടിയിലും കുട്ടിയെ എത്തിച്ചു. എന്നാൽ രാത്രി 8 മണിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button