Latest NewsNewsIndia

സിബിഐ ആസ്ഥാനത്ത് തീപിടുത്തം : തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

ന്യൂഡെല്‍ഹി : സി ബി ഐ ഓഫീസിന്റെ ആസ്ഥാനത്ത് തീപിടുത്തം. ഓഫീസിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Read Also : കേരളത്തിൽ വൈദ്യതി നിരക്ക് കുത്തനെ കൂട്ടുമ്പോൾ ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപനവുമായി ഒരു സംസ്ഥാനം 

പുക ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജീവനക്കാര്‍ കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയോടിയതിനാല്‍ വലിയ അപകടം ഒഴിവായി. പാർക്കിങ്ങിൽ നിന്നാണ് ആദ്യം തീ പടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തീ പടര്‍ന്നതിന്റെ കാണം വ്യക്തമായിട്ടില്ല.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button