Latest NewsIndiaNews

ഷൂസ് നനയാതിരിക്കാന്‍ മത്സ്യത്തൊഴിലാളിയുടെ തോളില്‍ കയറിയിരുന്ന് മന്ത്രി : വീഡിയോ കാണാം

ചെന്നൈ: ഷൂസ് നനയാതിരിക്കാന്‍ മത്സ്യത്തൊഴിലാളിയുടെ തോളില്‍ കയറി ബോട്ടില്‍ നിന്ന് കരയിലേക്ക് വരുന്ന മന്ത്രിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. തമിഴ്‌നാട്ടിലെ ഫിഷറിസ് മന്ത്രി അനിത രാധാകൃഷ്ണനാണ് തന്നെ മത്സ്യത്തൊഴിലാളിയുടെ ചുമലിലേറി കരയിലേക്ക് എത്തിയത്.

Read Also : സംസ്ഥാനത്തെ കോവിഡ് ചികിത്സാ നിരക്കുകൾ പുതുക്കി നിശ്ചയിച്ചു  

പാലവര്‍ക്കാടിലെത്തിയ മന്ത്രി കടല്‍ യാത്രയും നടത്തി തിരിച്ചെത്തിയപ്പോള്‍ കരയില്‍ മന്ത്രിക്ക് ഇരിക്കാനായി കസേരകളും ഒരുക്കിയിരുന്നു. ഷൂസ് നനയുമെന്ന കാരണത്താല്‍ ബോട്ടില്‍ നിന്ന് ഇറങ്ങാന്‍ മടി കാണിച്ച മന്ത്രിയെ മത്സ്യത്തൊഴിലാളി ചുമലിൽ കയറ്റുകയായിരുന്നു.

വീഡിയോ കാണാം :

shortlink

Related Articles

Post Your Comments

Related Articles


Back to top button