KeralaLatest NewsNews

ക്രൈം നന്ദകുമാറിൻ്റെ ഓഫീസിൽ പൊലീസ് പരിശോധന

പരിയാരം മെഡിക്കൽ കോളേജിനെ കുറിച്ച് തെറ്റായ വാർത്ത ചെയ്തു എന്ന പരാതിയിലാണ് പരിശോധനയെന്നാണ് പൊലീസ് പറയുന്നത്

കൊച്ചി : ക്രൈം നന്ദകുമാറിൻ്റെ ഓഫീസിൽ സൈബർ പൊലീസ് പരിശോധന. നന്ദകുമാറിൻ്റെ കൊച്ചി കല്ലൂരിലെ ഓഫീസിലാണ് പരിശോധന നടത്തുന്നത്.

പരിയാരം മെഡിക്കൽ കോളേജിനെ കുറിച്ച് തെറ്റായ വാർത്ത ചെയ്തു എന്ന പരാതിയിലാണ് പരിശോധനയെന്നാണ് പൊലീസ് പറയുന്നത്. ജൂൺ അഞ്ചിന് വന്ന വാർത്തയെക്കുറിച്ചാണ് പരാതി ലഭിച്ചതെന്നും പോലീസ് പറയുന്നു.

Read Also  :  യു പി യിൽ തന്റെ പാര്‍ട്ടിക്ക് മികച്ച അടിത്തറയുണ്ട്: ബി ജെ പി യെ തോൽപ്പിക്കുമെന്ന് ഉവൈസി

അതേസമയം, പിണറായി വിജയനെതിരെ ലാവലിൻ കേസിൽ ഇന്നലെ ഇഡി ഓഫിസിൽ ഹാജരായി ക്രൈം നന്ദകുമാർ മൊഴി നൽകുകയും രേഖകൾ കൈമാറുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button