Latest NewsKeralaNewsIndia

ചാരിറ്റി പ്രവർത്തകർ എന്തിനു സ്വന്തം അക്കൗണ്ടിൽ പണം വാങ്ങുന്നു?: ‘നന്മ മരങ്ങൾ’ക്ക് കൂച്ചുവിലങ്ങിട്ട് ഹൈക്കോടതി

ആർക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല

തിരുവനന്തപുരം: ചാരിറ്റി യൂട്യൂബർമാർ എന്തിനാണ് സ്വന്തം അക്കൗണ്ടിൽ പണം പിരിക്കുന്നതെന്ന് ഹൈക്കോടതി. പണത്തിന്റെ ഉറവിടം പരിശോധിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. ക്രൗഡ് ഫണ്ടിങ് നിരീക്ഷിക്കപ്പെടേണ്ടതാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി ആർക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ലെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് സർക്കാർ നിരീക്ഷണം ഉണ്ടായിരിക്കണമെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button