KeralaLatest NewsNews

കർക്കിടകമാസ പൂജ: ശബരിമലയിൽ പ്രതിദിനം 5000 പേർക്ക് ദർശനാനുമതി: പ്രവേശനം വെർച്വൽ ക്യൂ ബുക്കിംഗ് വഴി

പത്തനംതിട്ട: ശബരിമലയിൽ കർക്കിടക മാസ പൂജയ്്ക്ക് പ്രതിദിനം 5000 പേരെ അനുവദിക്കും. വെർച്വൽ ക്യൂ ബുക്കിംഗ് വഴിയായിരിക്കും ഭക്തർക്ക് പ്രവേശനം അനുവദിക്കുക. 48 മണിക്കൂർ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

Read Also: ഡിവൈഎഫ്‌ഐ വിട്ട് ബിജെപിയില്‍ ചേർന്നതിന്റെ അമർഷം: വിദ്യാര്‍ത്ഥിയെ കള്ളക്കേസില്‍ കുടുക്കുന്നതായി പരാതി

രണ്ട് ഡോസ് കൊവിഡ് വാക്‌സീനെടുത്തവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നിലക്കലിൽ കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. അടുത്ത വെള്ളിയാഴ്ച വൈകിട്ടാണ് കർക്കിടക മാസ പൂജയ്ക്കായി ശബരിമല നടതുറക്കുന്നത്. 21 ന് രാത്രി ഹരിവരാസനം പാടി നട അടക്കും.

Read Also: രാത്രി ഉറങ്ങാന്‍ അനുവദിക്കുന്നില്ല, നിരന്തരം പീഡിപ്പിക്കുന്നു: മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ സരിത്തിന്റെ മൊഴി

shortlink

Related Articles

Post Your Comments

Related Articles


Back to top button