Latest NewsNewsIndia

താലിബാന്‍ ശക്തിപ്രാപിക്കുന്നു: അൻപത് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ച്‌ ഇന്ത്യ

കാണ്ഡഹാറിലെ ഇന്ത്യന്‍ എംബസി താത്ക്കാലികമായി അടച്ചു.

ന്യൂഡല്‍ഹി: അമേരിക്കൻ സേന പിന്മാറുന്ന സാഹചര്യത്തിൽ അഫ്‌ഗാനിസ്ഥാനിൽ താലിബാന്‍ ശക്തിപ്രാപിക്കുന്നു. തന്ത്രപരമായ നീക്കങ്ങളിലൂടെ ഗ്രാമ പ്രദേശങ്ങളിൽ താലിബാൻ അധികാരം പിടിച്ചെടുത്തുക്കഴിഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമ്പത് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ച്‌ ഇന്ത്യ.

read also: സംസ്ഥാനം വ്യവസായ സൗഹൃദമാക്കാൻ പുതിയ ബില്ല്: പരാതികൾ പരിഹരിക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ

കാണ്ഡഹാറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ നയതന്ത്ര, സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരികെയെത്തിച്ചത്. ശനിയാഴ്ച രാത്രി തിരികെയെത്തിയ സംഘത്തില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനാംഗങ്ങളുമുണ്ട്. കാണ്ഡഹാറിലെ ഇന്ത്യന്‍ എംബസി താത്ക്കാലികമായി അടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button