COVID 19Latest NewsKeralaNews

പെരുന്നാള്‍ പരിഗണിച്ച്‌ കൂടുതല്‍ ഇളവുകള്‍ : സാഹചര്യം വിലയിരുത്താന്‍ ഇന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം : സംസ്ഥാനത്ത് പെരുന്നാള്‍ പരിഗണിച്ച്‌  കൂടുതല്‍ ഇളവുകള്‍ വേണമെന്ന ആവശ്യം ശക്തമാണ്. ഇതിന്റെ ഭാഗമായി വ്യാപാരികളുമായി മുഖ്യമന്ത്രി നാളെ നേരിട്ട് ചര്‍ച്ച നടത്തുന്നുണ്ട്.

Read Also : പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ എഴുപതുകാരന് ശിക്ഷ വിധിച്ച് കോടതി : സംഭവം കേരളത്തിൽ 

അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ വ്യാപാരികളില്‍ നിന്നുള്‍പ്പെടെ പ്രതിഷേധം ശക്തമാകുന്നതിനിടെ സാഹചര്യം വിലയിരുത്താന്‍ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഷൂട്ടിംഗിന് അനുമതി നല്‍കണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന വിഷയവും സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച ചെയ്യും. ലോക്ക് ഡൗണിൽ കൂടുതല്‍ ഇളവുകള്‍ വേണമെന്ന ആവശ്യമുയരുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടാകും.

അതേസമയം സം​സ്ഥാ​ന​ത്ത് വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ കോ​വി​ഡ് കൂ​ട്ട​പ​രി​ശോ​ധ​ന നടത്തും. കോ​വി​ഡ് ബാ​ധി​ത​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്തി പ്ര​തി​രോ​ധം ശ ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഓ​ഗ്‌​മെ​ന്‍റ​ഡ് ടെ​സ്റ്റിം​ഗ് സ്ട്രാ​റ്റ​ജി​യു​ടെ ഭാ​ഗ​മാ​യാ​ണ് കൂ​ട്ട​പ്പ​രി​ശോ​ധ​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button