KeralaLatest NewsNews

കാറുമായി കൂട്ടിയിടിച്ച് ടാങ്കർ ലോറി മറിഞ്ഞു: ഇന്ധന ചോർച്ച, പ്രദേശത്ത് നിന്നും ആളുകളെ മാറ്റിപാർപ്പിച്ചു

കൊച്ചി: കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു. എറണാകുളത്താണ് സംഭവം. കൂനമ്മാവ് മേസ്തിരിപ്പടിയിൽ രാത്രി ഒൻപത് മണിയോടെയാണ് അപകടം ഉണ്ടായത്. കാറിൽ ഇടിച്ചശേഷം ടാങ്കർ ലോറി റോഡിലേക്ക് മറിഞ്ഞു.

Read Also: താലിബാന്‍ ഭീകരരുടെ കേന്ദ്രങ്ങള്‍ ചുട്ടുചാമ്പലാക്കി അഫ്ഗാന്‍ സൈന്യം : നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിഎൻജി നിറച്ചുവന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ടാങ്കറിൽ നിന്ന് നേരിയ ഇന്ധന ചോർച്ചയുണ്ട്. പോലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ചോർച്ച അടക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. പ്രദേശത്തു നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.

Read Also: 400 കോടിയുടെ കൊടകര കുഴല്‍പ്പണക്കേസ് ഒരൊറ്റ സിറ്റിംഗില്‍ ആവിയായി: പരിഹാസവുമായി അബ്‌ദു റബ്ബ്

shortlink

Related Articles

Post Your Comments

Related Articles


Back to top button